നടിയെ ആക്രമിച്ച കേസില്‍ ഇപ്പോഴുണ്ടാകുന്ന സംഭവങ്ങള്‍ കേസ് വഴി തിരിച്ചുവിടാനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് വനിത കമ്മിഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈന്‍. സംഭവത്തിലെ മുഴുവന്‍ ദുരൂഹതകളും മാറ്റണണം. പൊലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്നും ജോസഫൈന്‍ പറഞ്ഞു.