തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്റെ മതാവ് ഫാത്തിമാ ബീവി (87) അന്തരിച്ചു. ഖബറടക്കം നാളെ (ജനു.27) രാവിലെ 11 മണിക്ക് മണക്കാട് വലിയ പള്ളിയിൽ. വഴുതക്കാട് ഇശ്വര വിലാസം റോഡിൽ എം.എം.ഹസന്റെ വസതിയിൽ ഇന്ന് ഭൗതിക ശരീരം പൊതുദർശനത്തിന് വയ്ക്കും.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
