Asianet News MalayalamAsianet News Malayalam

ബംഗളൂരുവിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

 ബംഗളൂരുവിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു.  ചേർത്തല സ്വദേശി ഗൗതം കൃഷ്ണയാണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിക്ക് മജെസ്റ്റിക് ബസ്സ്റ്റാൻഡിന് അടുത്തു വെച്ചാണ് സംഭവം. കവർച്ച ശ്രമത്തിനിടെ കുത്തേറ്റതാവാമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

malayalee youth stabbed and murdered in Bangalore
Author
Bengaluru, First Published Oct 13, 2018, 1:18 PM IST

ബംഗളൂരു:  ബംഗളൂരുവിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു.  ചേർത്തല സ്വദേശി ഗൗതം കൃഷ്ണയാണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിക്ക് മജെസ്റ്റിക് ബസ്സ്റ്റാൻഡിന് അടുത്തു വെച്ചാണ് സംഭവം. കവർച്ച ശ്രമത്തിനിടെ കുത്തേറ്റതാവാമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Follow Us:
Download App:
  • android
  • ios