മുംബൈ: പൂനെയിൽ മലയാളി അടിയേറ്റ് മരിച്ചു. മലയാളിയായ ഹോട്ടൽ നടത്തിപ്പുകാരനാണ് അടിയേറ്റ് മരിച്ചത്. കണ്ണൂർ പെരളശേരി സ്വദേശി അബദുൾ അസീസ് ആണ് കൊല്ലപ്പെട്ടത്. പാട്ടത്തിനെടുത്ത കട ഒഴിഞ്ഞുകൊടുത്താത്തതിനെ തുടർന്ന് ഉടമ അസീസിനെ മർദിക്കുകയായിരുന്നു.