മലയാളി ജവാന് വീരമൃത്യു. സുന്ദര്‍ബനില്‍ ഇന്ന് ഉണ്ടായ പാക്ക് വെടിവയ്പ്പിലാണ് മരണം. ലാന്‍സ്നായക് സാം എബ്രാഹമാണ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. മാവേലിക്കര പുന്നമൂട് സ്വദേശിയാണ് സാം എബ്രഹാം.