ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ത്ഥിനി കെട്ടിടത്തിനു മുകളില്‍ നിന്നു വീണു മരിച്ചു. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിനി അശ്വതിയാണ് മരിച്ചത്.
താമസിക്കുന്ന കെട്ടിടത്തിന്റെ ഏഴാംനിലയില്‍ നിന്ന് വീണാണ് മരണം. ഷാര്‍ജ പോലീസ് കുടംബാംഗങ്ങളെ ചോദ്യം ചെയ്തു വരുന്നു.
