കാസർകോഡ് : കാസർകോട് പടന്നയിൽനിന്നും നാടുവിട്ട ഹഫീസുദ്ദീൻ അഫ്ഗാനിസ്ഥാനിൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് സന്ദേശമെത്തി. ഹഫീസിനൊപ്പം നാടുവിട്ട അഷ്‍വാക് ഹഫീസുദ്ദീന്‍റെ ബന്ധു ബി.റഹ്മാനാണ് സന്ദേശമയച്ചത്. അന്താരാഷ്ട്ര ഭീകരസംഘടനയായ ഐഎസിൽ ചേരാനാണ് ഹഫീസുദ്ദീൻ അടക്കമുള്ളവർ നാടുവിട്ടതെന്ന് വാർത്ത വന്നിരുന്നു
.

