ശ്രീകണ്ഠാപുരത്ത് പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ കോട്ടൂർ സ്വദേശി ആണ് അറസ്റ്റിലായത് പോക്സോ പ്രകാരമാണ് കേസ്
കണ്ണൂർ: ശ്രീകണ്ഠാപുരത്ത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. കോട്ടൂർ സ്വദേശി മജീദ് ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്.
