ക്നാനായ സഭാ തിരഞ്ഞെടുപ്പ് വൈസ് പ്രസിഡൻറ് സ്ഥാനാർത്ഥിയെ വെട്ടിപ്പരിക്കേല്‍പിച്ചു 

തിരുവല്ല: ഇന്ന് നടക്കുന്ന ക്നാനായ സഭാ തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡൻറ് സ്ഥാനാർത്ഥിയായിരുന്നു വിനു കുരുവിളയെ വീട്ടിൽ കയറി വെട്ടി പരുക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ വിനു കുരുവിളയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റി. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.തിരുവല്ല ഓതറ സ്വദേശിയാണ് വിനു കുരുവിള.