Asianet News MalayalamAsianet News Malayalam

ഗൃഹനാഥൻ സ്വയം വെടിവെച്ച് മരിച്ചു

Man dead after setting self on fire
Author
Tiruchirappalli, First Published Jul 16, 2016, 6:39 PM IST


പാലക്കാട്: പാലക്കാട് ആലത്തൂർ കാവശ്ശേരിയിൽ ഗൃഹനാഥൻ സ്വയം വെടിവെച്ച് മരിച്ചു. സന്തോഷ് സ്വാമിയെന്ന സീതാരാമൻ ആണ് മരിച്ചത്.ഉച്ചയോടെ വീട്ടിൽ വച്ചാണ് സീതാരാമൻ വെടിവെച്ചത്. കുടുംബ പ്രശ്നങ്ങളെതുടർന്നാണ് മരണമെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.

റിയൽ എസ്റ്റേറ്റ് ബിസിനസ്സ്  നടത്തുന്നയാളാണ് മരിച്ച സീതാരാമൻ . തോക്ക് ലൈസൻസ് രണ്ട് ദിവസം മുൻപാണ് ഇയാൾ പുതുക്കിയത്. മൃതശരീരം പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Follow Us:
Download App:
  • android
  • ios