പത്തനംതിട്ട: പത്തനംതിട്ട സിവില്‍സ്റ്റേഷന് സമീപത്ത് ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പൊലീസ്. കൊലപാതകമാകാമെന്നും പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി സംഭവിച്ചതായിരിക്കുമെന്നുമാണ് പ്രാഥമിക നിഗമനം.