അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു

കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പ് ബൈപാസിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൂത്തുപറമ്പ് സ്വദേശി അമൽ (21) ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു.