കബനി നദിയില്‍ തോണിയില്‍ നിന്ന് കുഴഞ്ഞുവീണ് തോണിക്കാരനെ കാണാതായി. പെരിക്കല്ലൂര്‍ സ്വദേശി ജിഷിനെയാണ് കാണാതായത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
വയനാട്: കബനി നദിയില്‍ തോണിയില്‍ നിന്ന് കുഴഞ്ഞുവീണ് തോണിക്കാരനെ കാണാതായി. പെരിക്കല്ലൂര്‍ സ്വദേശി ജിഷിനെയാണ് കാണാതായത്.
ഫയര്‍ഫോഴ്സ് സംഭവസ്ഥലത്തെത്തി തെരച്ചില്‍ തുടങ്ങി.
