വോട്ടെണ്ണലില്‍ ക്രമക്കേടുണ്ടെന്ന് ബിജെപി ആരോപിച്ചിരുന്നു തുടര്‍ന്ന് റീകൗണ്ടിംഗ് നടത്തുകയായിരുന്നു
ധന്പൂര്: ത്രിപുരയിലെ ധന്പൂരില് നടന്ന റീ കൗണ്ടിംഗിൽ മണിക് സർക്കാരിന് ജയം. 5441 വോട്ടുകൾക്കാണ് ജയം. വോട്ടിംഗ് യന്ത്രത്തില് തകരാറുണ്ടെന്ന ബിജെപിയുടെ പരാതിയെത്തുടര്ന്നാണ് വീണ്ടും വോട്ടെണ്ണിയത്.മുഖ്യമന്ത്രി മണിക് സര്ക്കാരിന്റെ ധന്പൂര് ഉള്പ്പെടെ സിപിഎം ലീഡ് ചെയ്ത നാല് മണ്ഡലങ്ങളിലാണ് വീണ്ടും വോട്ടെണ്ണിയത്.
