മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്ന നിയമം പൂര്‍ണ്ണമായും കേരളത്തില്‍ ലംഘിക്കപ്പെടുകയാണെന്നും സര്‍ക്കാര്‍ ഇതിനെതിരെ നടപടിയെടുക്കുന്നില്ലെന്നുമാണ് മൃഗസ്‌നേഹി സംഘത്തിന്റെ ആരോപണം.വിഷയത്തില്‍ സര്‍ക്കാര്‍ ശ്രദ്ധ നല്‍കണമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.ജന്ദര്‍മന്ദറിലേക്കുള്ള റോഡ് പൂര്‍ണ്ണമായും സ്തംഭിപ്പിച്ചാണ് മൃഗസ്‌നേഹി സംഘങ്ങള്‍ മാര്‍ച്ച് നടത്തിയത്.