ബിഡിജെഎസ് സംസ്ഥാന ഭാരവാഹികളുമായി സജി ചെറിയാന്‍ കൂടിക്കാഴ്ച നടത്തി

First Published 20, Mar 2018, 2:08 PM IST
meeting between saji cheriyan and bdjs
Highlights
  • കൂടിക്കാഴ്ച
  • ബിഡിജെഎസ് ഭാരവാഹികളും സജി ചെറിയാനും തമ്മില്‍

ചെങ്ങന്നൂര്‍:ബിഡിജെഎസ് സംസ്ഥാന ഭാരവാഹികളുമായി ചെങ്ങന്നൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ കൂടിക്കാഴ്ച നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ബി. ഗോപകുമാർ, അഡ്വ.സിനിൽ മുണ്ടപ്പള്ളി, നിയോജക മണ്ഡലം ഭാരവാഹികൾ എന്നിവരുമായാണ് സജി ചെറിയാന്‍ ചർച്ച നടത്തിയത്.

loader