കൊല്ലം: ജില്ലയിലെ ഡീസന്റ് മുക്കില്‍നിന്നും കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി. മാവേലിക്കരയില്‍നിന്നാണ് പെണ്‍കുട്ടിയെ കണ്‌ടെത്തിയത്. പെണ്‍കുട്ടി ബിഫാം വിദ്യാര്‍ഥിനിയാണ്.