നോട്ടുകള്‍ പിന്‍വലിച്ച സംഭവത്തില്‍ ജനങ്ങൾക്ക് ഇപ്പോഴുണ്ടാകുന്ന അസൗകര്യങ്ങൾ വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി മോദി. നീക്കങ്ങൾ പാവപ്പെട്ടവരെ പിന്തുണയ്‍ക്കും. നോട്ടുകള്‍ പിന്‍വലിച്ചതോടെ പണക്കാർ ഉറക്കഗുളികയ്ക്കായി ഓടുകയാണ്. പാവപ്പെട്ടവർ സമാധാനമായി ഉറങ്ങുന്നുണ്ടെന്നും മോദി പറഞ്ഞു.