അംബേദ്കര്‍ നഗറിലെ റാലിയില്‍ നുഴഞ്ഞുകയറി മോദിക്ക് ജയ് വിളിച്ചവരെ കെജ്‌രിവാള്‍ പരിഹസിച്ചു. 

മോദിയുടെ പേര് വിളിച്ചാല്‍ പട്ടിണി മാറില്ലെന്നും വീട്ടുകരം ഇല്ലാതാകില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഇതെല്ലാം നടന്നാല്‍ താനും മോദിക്ക് ജയ് വിളിക്കാമെന്നും കെജ്‌രിവാള്‍ പരിഹസിച്ചു.