Asianet News MalayalamAsianet News Malayalam

മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്‍റ്

Muhammad Riyas
Author
Kochi, First Published Feb 5, 2017, 8:49 AM IST

മുഹമ്മദ് റിയാസിനെ ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്‍റ് ആയി തെരഞ്ഞെടുത്തു. അഭോയ് മുഖര്‍ജി ജനറല്‍ സെക്രട്ടറിയായി തുടരും. എം സ്വരാജിനെ ജോയിന്‍റ് സെക്രട്ടറിയായും എ എന്‍ ഷംസീറിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.

Follow Us:
Download App:
  • android
  • ios