നിലവില്‍ ഇടുക്കി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ മാത്രമാണ് തുറന്നിട്ടുള്ളത്. 2.7 മീറ്റര്‍ വീതം ഉയര്‍ത്തിവെച്ചിരിക്കുന്ന ഈ ഷട്ടറുകളിലൂടെ സെക്കന്റില്‍ 800 ക്യൂബിക്  മീറ്റര്‍ വീതം വെള്ളമാണ് പുറത്തുകളയുന്നത്. 

ഇടുക്കി: ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക് അടുക്കുന്നു. ഇന്ന് രാവിലെ ആറ് മണിക്കുള്ള കണക്കനുസരിച്ച് 2402.22 അടിയാണ് ഡാമിലെ ജലനിരപ്പ്. 2403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിലവില്‍ ഇടുക്കി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ മാത്രമാണ് തുറന്നിട്ടുള്ളത്. 2.7 മീറ്റര്‍ വീതം ഉയര്‍ത്തിവെച്ചിരിക്കുന്ന ഈ ഷട്ടറുകളിലൂടെ സെക്കന്റില്‍ 800 ക്യൂബിക് മീറ്റര്‍ വീതം വെള്ളമാണ് പുറത്തുകളയുന്നത്. 

അതേസമയം മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഇന്ന് രാവിലെ 140.2 അടിയാണ്.