ദില്ലി: മുന്‍ ക്രിക്കറ്റ് താരം നവ്‌ജ്യോത് സിംഗ് സിദ്ധുവും ഭാര്യ നവ്‌ജ്യോത് കൗറും ബിജെപിയില്‍ നിന്ന് രാജിവച്ചു. ബിജെപിയില്‍ സ്വേഛാധിപത്യമാണെന്ന് അമൃത്സറില്‍ നിന്നുള്ള ബിജെപി എംഎല്‍എയായ നവ്‌ജ്യോത് കൗര്‍ പറഞ്ഞു. പഞ്ചാബ് തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് സിദ്ധു ആവാസ് എ പഞ്ചാബ് എന്ന പാര്‍ട്ടി രൂപീകരിച്ചിരുന്നു