ട്രോളിംഗ് കാലത്ത് സമ്പൂർണ മൽസ്യബന്ധന നിരോധനം നടപ്പാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ട്രോളിംഗ് കാലത്ത് സമ്പൂർണ മൽസ്യബന്ധന നിരോധനം നടപ്പാക്കണമെന്ന് ഹൈക്കോടതി. എല്ലാത്തരം ബോട്ടുകളും നിരോധന പരിധിയിൽ ഉൾപ്പെടുത്തണമെന്നും മത്സ്യബന്ധന നിരോധനനിയമം കർശനമായി നടപ്പാക്കണമെന്നും ഉത്തരവ്. സംസ്ഥാന സർക്കാർ ഇതിനായി നടപടി സ്വീകരിക്കണമെന്നും കൊല്ലത്തെ ബോട്ടുടമകൾ നൽകിയ ഹർജിയിൽ ഹൈക്കോടതി ഉത്തരവിട്ടു.

Add Asianetnews as a Preferred SourcegooglePreferred