അതിർത്തി തർക്കം: ദമ്പതികളെ അയൽവാസി കൊലപ്പെടുത്തി
ആലപ്പുഴ: ആലപ്പുഴ പല്ലാരിമംഗലത്ത് ദമ്പതികളെ അയൽവാസി കൊലപ്പെടുത്തി. ബിജു, കല എന്നിവരാണ് മരിച്ചത്. അയൽവാസിയായ സുധീഷിനെ മാവേലിക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. അതിർത്തി തർക്കത്തെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ്.
