Asianet News MalayalamAsianet News Malayalam

ഉത്തരകൊറിയയ്ക്ക് തക്കീതുമായി അമേരിക്ക

North Korea nuclear test South Korea to approve US missile defence system
Author
First Published Sep 4, 2017, 7:55 AM IST

വാഷിംഗ്ടണ്‍: അമേരിക്കയ്ക്കു ഭീഷണിയുണ്ടായാൽ ഉത്തരകൊറിയ ശക്തമായ സൈനിക നടപടികൾ നേരിടേണ്ടിവരുമെന്നു പെന്‍റഗണ്‍ മേധാവി ജെയിംസ് മാറ്റിസ്. ഉത്തരകൊറിയ ഹൈഡ്രജൻ ബോംബ് പരീക്ഷിച്ച പശ്ചാത്തലത്തിലായിരുന്നു ജെയിംസ് മാറ്റിസിന്‍റെ പ്രതികരണം.

അ​​​മേ​​​രി​​​ക്ക​​​വ​​​രെ ചെ​​​ന്നെ​​​ത്താ​​​ൻ ശേ​​​ഷി​​​യു​​​ള്ള ര​​​ണ്ട് ഭൂ​​​ഖ​​​ണ്ഡാ​​​ന്ത​​​ര മി​​​സൈ​​​ലു​​​ക​​​ൾ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ ജൂ​​​ലൈ​​​യി​​​ൽ പ​​​രീ​​​ക്ഷി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യെ ചുട്ടുചാമ്പലാക്കുമെന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോണൾഡ് ട്രം​​​പ് ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കിയിരുന്നു. എന്നാൽ ട്രം​​​പി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പു​​​ക​​​ളെ​​​യും ഭീ​​​ഷ​​​ണി​​​ക​​​ളെ​​​യും ത​​​ങ്ങ​​​ൾ വ​​​ക​​​വ​​​യ്ക്കു​​​ന്നി​​​ല്ലെ​​​ന്നാ​​​ണ് ഹൈ​​​ഡ്ര​​​ജ​​​ൻ ബോം​​​ബ് പ​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലൂ​​​ടെ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. 

ഞായറാഴ്ച ഉ​​ത്ത​​ര​​കൊ​​റി​​യ അ​​തി​​ശ​​ക്ത​​മാ​​യ ഹൈ​​ഡ്ര​​ജ​​ൻ ബോം​​ബ് പരീക്ഷിച്ചത്. ഭൂ​​ഖ​​ണ്ഡാ​​ന്ത​​ര ബാ​​ലി​​സ്റ്റി​​ക് മി​​സൈ​​ലു​​ക​​ളി​​ൽ ഘ​​ടി​​പ്പി​​ക്കാ​​വു​​ന്ന 120 കി​​ലോ​​ട​​ൺ ബോം​​ബി​​ന്‍റെ പ​​രീ​​ക്ഷ​​ണം വ​​ൻ​​വി​​ജ​​യ​​മാ​​യി​​രു​​ന്നു​​വെ​​ന്ന് ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ വാ​​ർ​​ത്താ ഏ​​ജ​​ൻ​​സി കെ​​സി​​എ​​ൻ​​എ അ​​റി​​യി​​ച്ചു. ഉ​​ത്ത​​ര​​കൊ​​റി​​യ ന​​ട​​ത്തു​​ന്ന ആ​​റാ​​മ​​ത്തെ ആ​​ണ​​വ​​പ​​രീ​​ക്ഷ​​ണ​​മാ​​ണി​​ത്. 2006ലാ​​യി​​രു​​ന്നു ആ​​ദ്യ ആ​​ണ​​വ​​പ​​രീ​​ക്ഷ​​ണം. 

Follow Us:
Download App:
  • android
  • ios