വടക്കന്‍ പറവൂര്‍ മജിസ്ട്രേറ്റിന് സ്ഥലം മാറ്റം.
എറണാകുളം: വടക്കന് പറവൂര് മജിസ്ട്രേറ്റിന് സ്ഥലം മാറ്റം. ഞാറയ്ക്കലിലേക്കാണ് സ്ഥലം മാറ്റിയത്. മജിസ്ട്രേറ്റിനെതിരെ പൊലീസ് കോടതിയില് പരാതി നല്കിയിരുന്നു. എന്നാല് വരാപ്പുഴ കേസുമായി ബന്ധമില്ലെന്ന് അധികൃതര് വിശദീകരിച്ചു.
