റിസർവ്വ് ബാങ്കിന്റെ നിർദേശങ്ങൾ അനുസരിച്ച് ഇൻഡ്യൻ ബാങ്ക് അസോസിയേഷൻ നൽകുന്നമാർഗനി‍ർദേശങ്ങൾ പ്രകാരമാണ്പൊതുമേഖലാ ബാങ്കുകൾ വിദ്യാഭ്യാസ വായ്പയ്ക്ക് പലിശ
നിശ്ചയിക്കുന്നത്.സാധാരണ പലിശ ഈടാക്കുന്നുവെന്നാണ് വാദം.ഭവനവായ്പയ്ക്ക് 9 ശതമാനം പലിശ ഈടാക്കുമ്പോൾ വിദ്യാഭ്യാസ വായ്പയ്ക്ക് പക്ഷേ 11 മുതൽ 14
ശതമാനം വരെ പലിശയാണ്.16 ശതമാനം വരെയാണ് പുതുതലമുറാ ബാങ്കുകളിലെ പലിശ നിരക്ക്.ഓരോ ബാങ്കിനും വ്യത്യസ്ത പലിശ. കാലാവധി കൂടുന്നതനുസരിച്ച് പലിശയും
കൂട്ടുപലിശയുമൊക്കെയായി വായ്പത്തുകയും കൂടും.