പത്തനംതിട്ടയില്‍ വൃദ്ധന്‍ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍

First Published 17, Mar 2018, 8:57 AM IST
old man found dead in pathanamthitta
Highlights
  • ചോരവാര്‍ന്നാണ് മരണം

പത്തനംതിട്ട: പത്തനംതിട്ട കൊട്ടുമണിൽ വൃദ്ധനെ വിടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊടുമൺ സ്വദേശി ശങ്കരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാലിന് വെട്ടേറ്റ് ചോര വാർന്നാണ് മരിച്ചത്. രണ്ടുകാലിനും മുറിവേറ്റിട്ടുണ്ട്. ശങ്കരനെ ബന്ധുവീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്‍ഞ ദിവസം ഇയാള്‍ മദ്യപിച്ചെത്തി ബഹളം വച്ചിരുന്നതായി സമീപവാസികള്‍ പൊലീസിനോട്പറഞ്ഞു. പൊലീസ്കേ സെടുത്ത് അന്വേഷണം ആരംഭിച്ചു. 

loader