OMKV എന്നൊക്കെ ഒരു പെണ്ണിന് പറയാമോ? തെറി ആണുങ്ങളുടേതല്ലേ...

സമൂഹത്തിന് ചില നിയമങ്ങളുണ്ട് ആണുങ്ങള്‍ പറഞ്ഞാല്‍ മാത്രം അംഗീകരിക്കപ്പെടുന്നവ. എന്നാല്‍ ചില കീഴ് വഴക്കങ്ങളൊക്കെ മാറേണ്ടതാണല്ലോ.. അത്തരമൊരു മാറ്റത്തിന് തുടക്കമിട്ട ഒരു നാടന്‍ വാക്കിന്‍റെ ഭൂതവും വര്‍ത്തമാനവും രാഷ്ട്രീയവും പറയുകയാണിവിടെ...

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred