തിരുവനന്തപുരം: യേശു ക്രിസ്തുവിന്റെ ജറുശലേം പ്രവേശനത്തിന്‍റെ ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ഓശാന പെരുന്നാൾ ആഘോഷിക്കുന്നു. പള്ളികളിൽ ഇന്ന് പ്രത്യേക തിരുകർമ്മങ്ങളും കുരുത്തോല പ്രദിക്ഷിണവും നടക്കും. വിശുദ്ധ വാരാചണത്തിന്റെ തുടക്കം കൂടിയാണ് ഓശാന ഞായർ.
ക്രൈസ്തവർ ഇന്ന് ഓശാന പെരുന്നാൾ ആഘോഷിക്കുന്നു
1 Min read
Published : Apr 09 2017, 01:07 AM IST| Updated : Oct 04 2018, 11:31 PM IST
Share this Article
- FB
- TW
- Linkdin
- GNFollow Us

Latest Videos
Recommended Stories