തിരുവനന്തപുരം സ്വദേശി സുരേഷ് എന്നയാളാണ് കാർഗോ കെട്ടിടത്തിന്റെ മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നുത്
കൊച്ചി:നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ ആത്മഹത്യാ ഭീഷണി. തിരുവനന്തപുരം സ്വദേശി സുരേഷ് എന്നയാളാണ് കാർഗോ കെട്ടിടത്തിന്റെ മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇയാള്‍ ദുബായില്‍ നിന്നും കൊച്ചിയില്‍ എത്തിയ യാത്രക്കാരനാണ്. പോലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ അനുനയനീക്കങ്ങൾക്കൊടുവിൽ ഇയാളെ നിലത്തിറക്കി.
