ചന്ദ്രബോസ് വധം; നിസ്സാമിനെ സഹായിച്ചത് ഉന്നത ഉദ്യോഗസ്ഥനെന്ന് പത്തനംതിട്ട എസ്പി

First Published 1, Mar 2018, 11:16 PM IST
Pathanamthitta s p
Highlights
  • വെളിപ്പെടുത്തലുമായി പത്തനംതിട്ട എസ്പി
  • ചെയ്യാത്ത കുറ്റത്തിന് തനിക്കെതിരെ നടപടിയുണ്ടായി

പത്തനംതിട്ട: ചന്ദ്രബോസ്  വധക്കേസിൽ വെളിപ്പെടുത്തലുമായി പത്തനംതിട്ട എസ്പി ജേക്കബ് ജോബ്. ചെയ്യാത്ത കുറ്റത്തിനാണ് തനിക്കെതിരെ നടപടിയുണ്ടായത്. നിസ്സാമിനെ സഹായിച്ചത് ഉന്നത ഉദ്യോഗസ്ഥനെന്നും ജേക്കബ് ജോബ് പത്തനംതിട്ടയിൽ നടന്ന മാധ്യമ സെമിനാറിൽ പറഞ്ഞു.

loader