ബിജെപി കോയമ്പത്തൂര്‍ ജില്ലാ പ്രസിഡന്‍റിന്‍റെ വീടിന് നേരെയാണ് ആക്രമണം

കോയമ്പത്തൂര്‍: ബിജെപി കോയമ്പത്തൂര്‍ ജില്ലാ പ്രസിഡന്‍റ് സി.ആര്‍ നന്ദകുമാറിന്‍റെ വീടിന് നേരെ പെട്രോള്‍ ബോംബാക്രമണം. പുലര്‍ച്ചയോടെയാണ് ആക്രമണം നടന്നത്.