നാളെ വൈകീട്ടായിരിക്കും മുഖ്യമന്ത്രിയുടെ സന്ദര്‍ശനം
മാഹിയിലെ പള്ളൂരിൽ കൊല്ലപ്പെട്ട സിപിഎം നേതാവ് ബാബുവിന്റെ വീട് നാളെ രാത്രി 8 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിക്കും. സിപിഎം പള്ളൂര് ലോക്കല് കമ്മിറ്റി അംഗവും മുൻ കൗൺസിലറുമായിരുന്നു കൊല്ലപ്പെട്ട ബാബു. പള്ളൂരില്വെച്ചാണ് ഇയാള് ആക്രമിക്കപ്പെട്ടത്.
