ദില്ലി: മുൻ പ്രധാനമന്ത്രി എ.ബി വാജ്പേയ്ക്ക് ജന്മദിനാശംസകൾ നേർന്ന് നേതാക്കൾ. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ്, ബിജെപി അധ്യക്ഷൻ അമിത് ഷാ എന്നിവർ ക‍ൃഷ്ണമേനോൻ ലെയ്നിലെ വസതിയിലെത്തി വാജ്പേയെ സന്ദർശിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

രാജ്യത്തെ സേവിക്കാൻ ആഗ്രിഹിക്കുന്ന എല്ലാവർക്കും വാജപേയി പ്രചോദനമാണെന്ന് മോദി ട്വീറ്റ് ചെയ്തു. വാജ്പേയെ സന്ദർശിക്കാനായി ധാരാളം സാധാരണക്കാരും കൃഷ്ണമേനോൻ മാർഗിലെ വസതിയിലെത്തി.

Scroll to load tweet…