ദില്ലി: വിമാനത്തിൽ പവർബാങ്ക് കൊണ്ടുപോകുന്നതിന് നിയന്ത്രണം. ചെക്ക് ഇൻ ബാഗേജുകളിൽ പവർ ബാങ്ക് അനുവദിക്കില്ല. കേന്ദ്ര വ്യോമസുരക്ഷ വിഭാഗത്തിന്‍റേതാണ് ഉത്തരവ്.