വിലങ്ങാട് ഗ്രാമീണ്‍ ബാങ്ക്, പേരാമ്പ്രയിലെ സിന്‍ഡിക്കേറ്റ് ബാങ്ക് എന്നിവിടങ്ങളിലാണ് നാട്ടുകാരും ബാങ്ക് ജീവനക്കാരുമായി സംഘര്‍ഷം ഉണ്ടായത്. 

പൂട്ടിച്ച ബാങ്ക് ശാഖകള്‍ പിന്നീട് പൊലീസ് എത്തി ജനങ്ങളുമായി സംസാരിച്ചതിന് ശേഷം തുറന്നുകൊടുത്തു.ബാങ്കില്‍ പണം എത്തുന്നുണ്ടെങ്കിലും കൃത്യമായി ജനങ്ങള്‍ക്ക് നല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.