ശബരിമലയിലെ പൊലീസ് അതിക്രമത്തിന്റെ ഉത്തരവാദിത്വം സർക്കാരിനാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. നിരോധനാജ്ഞ ഭക്തർക്ക് നേരെയുള്ള വെല്ലുവിളിയാണെന്നും ശ്രീധരൻപിള്ള.

പത്തനംതിട്ട: ശബരിമലയിലെ പൊലീസ് അതിക്രമത്തിന്റെ ഉത്തരവാദിത്വം സർക്കാരിനാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. നിരോധനാജ്ഞ ഭക്തർക്ക് നേരെയുള്ള വെല്ലുവിളിയാണ്. നാളത്തെ ഹർത്താലിന് ബിജെപി പിന്തുണ നൽകുമെന്നും പി എസ് ശ്രീധരൻപിള്ള വ്യക്തമാക്കി.

മാധ്യങ്ങള്‍ക്ക് നേരെയുള്ള അക്രമത്തെ അപലപിക്കുന്നുവെന്നും നിരോധനാജ്ഞ പ്രഖ്യാപിച്ച ഭക്തര്‍ ശബരിമലയിലേക്ക് എത്താതിരിക്കാനാണെന്നും പി എസ് ശ്രീധരൻപിള്ള കൂട്ടിച്ചേര്‍ത്തു.