കുമ്പസാരം നിരോധിക്കണം എന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി സിഎസ് .ചാക്കോ സമർപ്പിച്ച പൊതു താത്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വൈദികർ വീട്ടമ്മയെ പിടിപ്പിച്ച കേസിന്‍റെ പശ്ചാത്തലത്തിലാണ് ഹർജി.
കൊച്ചി: കുമ്പസാരം നിരോധിക്കണം എന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി സിഎസ് .ചാക്കോ സമർപ്പിച്ച പൊതു താത്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വൈദികർ വീട്ടമ്മയെ പിടിപ്പിച്ച കേസിന്‍റെ പശ്ചാത്തലത്തിലാണ് ഹർജി.
വിശ്വാസികള്‍ക്ക് ആത്മീയ സേവനങ്ങള്‍ ലഭിക്കണമെങ്കില്‍ നിര്‍ബന്ധമായും കുമ്പസരിച്ചിരിക്കണമെന്നനു വ്യവസ്ഥയില്ലെന്നും ഇത് ഭരണഘടന ഉറപ്പു നല്‍കുന്ന സ്വകാര്യതയുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഇത് വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം ആണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. സീറോ മലബാർ, ഓർത്തഡോക്സ് ഉൾപ്പടെ കേരളത്തിലെ ക്രിസ്ത്യൻ സഭകളാണ് എതിര്‍ കക്ഷികൾ.
