ഉപരോധമേർപ്പെടുത്തിയ ഗൾഫ് രാഷ്ട്രങ്ങളുടെ നടപടി തള്ളി ഖത്തർ. നടപടി നിരാശാജനകമെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഉപരോധം ബാധിക്കില്ലെന്നും ഖത്തര്‍.