ദില്ലിയില്‍ ക്രിസ്ത്യന്‍ സംഘടനകളുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്.
മത വിശ്വാസങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണങ്ങളെ ശക്തമായി ചെറുക്കുമെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. കശ്മീര്‍ അതിര്‍ത്തിയില്‍ പാക് പ്രകോപനം ഇന്നും തുടരുകയാണ്. ജമ്മുകശ്മീരിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും യോഗം ശ്രീനഗറില്‍ പുരോഗമിക്കുകയാണ്.
