അസ്താനയെ വ്യോമയാന സുരക്ഷാ വിഭാഗത്തിലേക്ക് മാറ്റുമെന്നാണ് സൂചന. കാബിനറ്റ് സെലക്ഷൻ സമിതിയുടേയാണ് തീരുമാനം.
ദില്ലി: സിബിഐ സ്പെഷ്യല്‍ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയടക്കം മുന്ന് സിബിഐ ഉദ്യോഗസ്ഥരുടെ നിയമന കാലാവധി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. അസ്താനക്കു പുറമേ സിബിഐ ഉന്നത ഉദ്യോഗസ്ഥരായ എംകെ സിൻഹ, ജയന്ത് എന്നിവരുടെ കാലാവധിയാണ് വെട്ടികുറച്ചത്. അസ്താനയെ വ്യോമയാന സുരക്ഷാ വിഭാഗത്തിലേക്ക് മാറ്റുമെന്നാണ് സൂചന. കാബിനറ്റ് സെലക്ഷൻ സമിതിയുടേയാണ് തീരുമാനം.
Add Asianetnews as a Preferred Source

