ശഅ്ബാന്‍ 29 ആയ മേയ് 15ന് മാസപ്പിറവി ദൃശ്യമാകാന്‍ സാധ്യതയില്ലാത്തതിനാല്‍ ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി മെയ് 17 ന് റമദാന്‍ മാസം ആരംഭിക്കും
മസ്കറ്റ്: ഒമാനില് റമദാന് വ്രതം മേയ് 17ന് ആരംഭിക്കുമെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. ശഅ്ബാന് 29 ആയ മേയ് 15ന് മാസപ്പിറവി ദൃശ്യമാകാന് സാധ്യതയില്ലാത്തതിനാല് ശഅ്ബാന് 30 പൂര്ത്തിയാക്കി മെയ് 17 ന് റമദാന് മാസം ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
