കൊല്ലത്ത് നടുറോഡിൽ ഒമ്പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം പ്രതിയെ നാട്ടുകാർ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചു
കൊല്ലം: ശാസ്താംകോട്ടയിൽ ഒമ്പത് വയസുകാരിയെ നടുറോഡിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. പ്രതിയെ നാട്ടുകാർ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചു. ശാസ്താംകോട്ട സ്വദേശി ബെൻസനാണ് പിടിയിലായത്. ഇയാള് മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.
