ഇതേ തുടര്‍ന്ന് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ ആരംഭിച്ചിരിക്കുകയാണ്. ഡല്‍ഹി ചാന്ദനി ചൗക്കില്‍ എടിഎമ്മിന് മുന്നില്‍ പണം പിന്‍വലിക്കാന്‍ എത്തിയവര്‍ ഉന്തും തള്ളുമുണ്ടാക്കിയതായും വാര്‍ത്തയുണ്ട്. നോട്ട് പ്രതിസന്ധി പെരുമ്പാവൂരിലെഅന്യസംസ്ഥാന തൊഴിലാളികളെയും ബാധിച്ചു. 

കയ്യിലുള്ള പണം കൈമാറാന്‍ കഴിയാതെയും ചെറിയ നോട്ടുകള്‍ കിട്ടാത്തതിനാല്‍ കരാര്‍ ജീവനക്കാര്‍ പണി നല്‍കാത്ത സാഹചര്യവും നില നില്‍ക്കുന്നതിനാല്‍ ആഹാരം കഴിക്കാന്‍ പോലും ഇവര്‍ക്ക മാര്‍ഗ്ഗമില്ലാതായിരിക്കുകയാണ്.