Asianet News MalayalamAsianet News Malayalam

യുവാവിന്‍റെ ആത്മഹത്യ പൊലീസ് ഭീഷണി മൂലമെന്ന് ബന്ധുക്കള്‍; നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നു

  • കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ കേസിൽ പ്രതി ആയിരുന്നു ആത്മഹത്യ ചെയ്ത സന്തോഷ്
     
relatives accuse police for the suicide of youth

പാലക്കാട്:പാലക്കാട് പള്ളത്തേരിയിൽ യുവാവ് തൂങ്ങി മരിച്ചത് പോലീസ് ഭീഷണി മൂലമെന്ന് ബന്ധുക്കളും നാട്ടുകാരും. കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ കേസിൽ പ്രതി ആയിരുന്ന സന്തോഷിനോട് പൊലീസ് പണം അടയ്ക്കാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

പാലക്കാട് കസബ സ്റ്റേഷൻ എസ് ഐ ഭീഷണിപ്പെടുത്തി എന്നാണ് പരാതി. സംഭവത്തില്‍ പാലക്കാട് പൊള്ളാച്ചി പാതയിൽ നാട്ടകാർ റോഡ് ഉപരോധിക്കുന്നു . .

Follow Us:
Download App:
  • android
  • ios