പൊള്ളാച്ചി സ്വദേശിയായ വീട്ടുജോലിക്കാരി ഇന്നലെ രാത്രിയാണ് ജ്യൂസിൽ വിഷം കലർത്തിയത്. വീട്ടില്‍ മോഷണം നടന്നതായാണ് സൂചന. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മലപ്പുറം: മലപ്പുറം തിരൂരിൽ വീട്ടുകാരെ ബോധംകെടുത്തി ജോലിക്കാരിയുടെ മോഷണശ്രമം. ആലുങ്ങൽ സ്വദേശികളായ ഖാലിദ് അലി. കുഞ്ഞു ഹാജി, സൈനബ, ഷിദ എന്നിവരെയാണ് വിഷം ഉള്ളില്‍ ബോധം പോയ നിലയില്‍ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പൊള്ളാച്ചി സ്വദേശിയായ വീട്ടുജോലിക്കാരി ഇന്നലെ രാത്രിയാണ് ജ്യൂസിൽ വിഷം കലർത്തിയത്. വീട്ടില്‍ മോഷണം നടന്നതായാണ് സൂചന. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.