പത്തനംതിട്ട: മണ്ഡലകാല തീർത്ഥാടനത്തിന് ഇന്ന് ശബരിമല നട തുറക്കും. ഇന്ന് സന്നിധാനത്ത് പ്രത്യേക പൂജകള്‍ ഒന്നുംതന്നെ ഇല്ല. പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണചടങ്ങുകള്‍ മാത്രമാണ് നടക്കുക.