ശബരിമല സത്രീ പ്രവേശം കേസ് പരിഗണിക്കാന്‍ വനിതാ ജഡ്ജിയും

പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കാന്‍ വനിതാ ജഡ്ജിയും. സുപ്രീം കോടതി ഭരണഘടനാ ബഞ്ചിൽ ആണ് വനിതാ ജഡ്ജിയെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജസ്റ്റിസ് ഇന്ദു മൽഹോത്രയെയാണ് ഉൾപ്പെടുത്തിയത്