സലീം എന്നയാളുടെ ഉടമസ്ഥതയിലുള്ള മരമില്ലിലാണ് തീപിടുത്തമുണ്ടായത്. ഒരു കോടി രൂപയോളം നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.